റിപ്പബ്ലിക്ദിനം തിങ്കളാഴ്ച ആയാൽ ഫെബ്രുവരി 26 ഏത് ദിവസം?Aചൊവ്വBവ്യാഴംCവെള്ളിDഞായർAnswer: B. വ്യാഴംRead Explanation:ജനുവരി 26 - തിങ്കൾ ഫെബ്രുവരി 1 : ഞായർ ഫെബ്രുവരി 8, 15, 22 - ഞായർ ഫെബ്രുവരി 26 - വ്യാഴംOpen explanation in App