Question:

"SAD = 814", "CAT = 317", "EAR = 519" ആയാൽ "DEAR നെ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?

A8147

B4519

C4187

D5419

Answer:

B. 4519

Explanation:

തന്നിരിക്കുന്ന ഓരോ വാക്കിനും അതിനു തുല്യമായ കോഡും തന്നിരിക്കുന്നു S = 8 A = 1 D= 4 C = 3 T = 7 E = 5 R = 9 അതിനാൽ DEAR എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും കോഡ് തന്നിരിക്കുന്ന കോഡുകളിൽ നിന്നും എടുത്തു എഴുതുക DEAR 4519


Related Questions:

തെക്കിനെ കിഴക്കായും പടിഞ്ഞാറിനെ തെക്കായും വടക്കിനെ പടിഞ്ഞാറായും എടുത്താൽ കിഴക്കിനെ എങ്ങനെ എടുക്കാം?

DOG എന്നത് WLT എന്നെഎഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം ?

ഒരു കോഡ് ഭാഷയിൽ ‘SCHOOL’ എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ ‘TEACHER’ എന്ന വാക്കിനെ എങ്ങനെ എഴുതാം ?

SCHOOL എന്നത് OYDKKH എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത് ?

ഒരു കോഡ് ഭാഷയിൽ ' KOREA ' എന്നതിനെ ' LPSFB ' എന്നെഴുതിയാൽ ' CHINA ' എന്നത് എങ്ങനെ എഴുതാം ?