Question:
ശശിയും സോമനും കൂടി ഒരു ജോലി 12 ദിവസം കൊണ്ട് തീർക്കും. ശശിക്ക് ഒറ്റയ്ക്ക് ആ ജോലി തീർക്കാൻ 20 ദിവസം വേണമെങ്കിൽ സോമന് ആ ജോലി തീർക്കാൻ എത്ര ദിവസം വേണം?
A20
B30
C25
D35
Answer:
B. 30
Explanation:
ആകെ ജോലി = LCM(12,20) = 60 ശശിയുടെയും സോമൻറെയും ആകെ കാര്യക്ഷമത = 60/12 = 5 ശശിയുടെ കാര്യക്ഷമത = 60/20 = 3 സോമൻറെ കാര്യക്ഷമത = 5 - 3 = 2 സോമന് ജോലി തീർക്കാൻ വേണ്ട സമയം = 60/2 = 30 OR X = 12 Y 20 സോമന് ജോലി തീർക്കാൻ വേണ്ട സമയം = XY/Y-X = 12x20/(20-12) = 240/8 =30