Question:

ഒരു സമാന്തരശ്രേണിയുടെ 15-ാം പദം 35, 35-ാം പദം 15 ആയാൽ പൊതു വ്യത്യാസം എത്ര ?

A5

B1

C-1

D2

Answer:

C. -1

Explanation:

n -ാം പദം= a + (n-1)d a = ആദ്യ പദം, d = പൊതു വ്യത്യാസം 15-ാം പദം= 35 a +(14)d = 35 .......(1) 35-ാം പദം =15 a +(34)d = 15 ......(2) (2) - (1) = 20d = -20 d = -20/20 = -1


Related Questions:

5th പദം 16ഉം 13th പദം 24ഉം ആയ ഒരു സമാന്തര ശ്രേണി കണ്ടെത്തുക.

12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം എന്ത് ?

ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?

4,8,12,16,.......,

10,14,18,22,..........

ഈ രണ്ട് സമാന്തര ശ്രേണികളുടെ 20 പദങ്ങളുടെ തുകകളുടെ വ്യത്യാസം കാണുക

41, 50, 59 ___ ഈ ശ്രേണിയിലെ എത്രാം പദമാണ് 230 ?