Question:
ഒരു സമാന്തര പ്രോഗ്രഷന്റെ 24-ാം പദം -63 ആയാൽ അതിന്റെ ആദ്യത്തെ 47 പദങ്ങളുടെ തുക എത്ര ആയിരിക്കും ?
A-2961
B-2691
C-2791
D-2963
Answer:
A. -2961
Explanation:
24-ാം പദം = -63 = a+23d ആദ്യത്തെ 47 പദങ്ങളുടെ തുക = 47/2[2a+46d] =47[a+23d] =47 x 24-ാം പദം =47x-63 =-2961