Question:

ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?

Aശനി

Bബുധൻ

Cവെള്ളി

Dതിങ്കൾ

Answer:

A. ശനി

Explanation:

3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ, 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം = 25-ാം ദിവസം 25-ാം ദിവസം = ശനി


Related Questions:

ഒരു മാസത്തിലെ 6-ാം ദിവസം വ്യാഴാഴ്ചയേക്കാൾ 2 ദിവസം മുമ്പാണെങ്കിൽ, മാസത്തിലെ 18-ാം ദിവസം ഏത് ദിവസമായിരിക്കും ?

2004 ഫെബ്രുവരി 1 ഞായറായാൽ 2004 മാർച്ച് 1 ഏത് ദിവസമായിരിക്കും?

2021 ജനുവരി 1 തിങ്കളാഴ്ച ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?

2007 ജനുവരി 1 തിങ്കൾ എങ്കിൽ ഫെബ്രുവരി 1 ഏതാഴ്ച ആയിരിക്കും ?

2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?