ഒരു സമാന്തര ശ്രേണിയിൽ 3-ാം പദം 120; 7-ാം പദം 144 എങ്കിൽ 5-ാം പദം?A130B132C134D124Answer: B. 132Read Explanation:3-ാം പദം = a+2d = 120 7-ാം പദം = a+6d = 144 a+6d-(a+2d) = 144 - 120 4d = 24 d = 6 a+2×6 = 120 a = ആദ്യ പദം = 120 - 12 = 108 5-ാം പദം = 108 + 4 × 6 = 132 Open explanation in App