Question:

ഒരു സമാന്തരശ്രേണിയുടെ ബീജഗണിതരൂപം 4n - 2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര ?

A2

B4

C1

D0

Answer:

A. 2

Explanation:

ബീജഗണിതരൂപം = 4n - 2 n ന് 2 എന്ന് കൊടുത്താൽ ഉത്തരം 6 ആകും 6 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം = 2


Related Questions:

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

51+50+49+ ..... + 21= .....

2 + 4 + 6+ ..... + 200 എത്ര?

First term of an arithmatic sequence is 8 and common difference is 5. Find its 20th terms

Find the value of 1+2+3+....... .+105