Question:

ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 4n-2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?

A2

B4

C1

D0

Answer:

A. 2

Explanation:

4n-2 1-ാം പദം = 4 x 1 - 2 =2 2-ാം പദം = 4 x 2 - 2 = 6 രണ്ടാം പദം മുതൽ 4 കൊണ്ട് ഹരിച്ചാൽ 2 ശിഷ്ടം ലഭിക്കും.


Related Questions:

സമാന്തരശ്രേണിയുടെ ആദ്യ പദവും അവസാനപദവും യഥാക്രമം 144 ഉം 300 ഉം ആണ്, പൊതു വ്യത്യാസം 3 ആണ്. ഈ ശ്രേണിയിലെ പദങ്ങളുടെ എണ്ണം കണ്ടെത്തുക.

13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?

ഒരു സംഖ്യശ്രേണിയിൽ രണ്ടാം പദവും ഏഴാം പദവുംതമ്മിലുള്ള അനുപാതം 1/3 ആണ്. അഞ്ചാം പദം 11 ആണെങ്കിൽ പതിനഞ്ചാം പദം എത്ര?

സാധാരണ വ്യത്യാസം പൂജ്യമല്ലാത്ത ഒരു സമാന്തര ശ്രേണിയിലെ ആദ്യ 3n സംഖ്യകളുടെ ആകെ തുക അടുത്ത n സംഖ്യകളുടെ തുകയോട് തുല്യമാണ്. എങ്കിൽ ആദ്യത്തെ 2n സംഖ്യകളുടെ ആകെ തുകകളുടെയും അതിനുശേഷം ഉള്ള 2n സംഖ്യകളുടെയും അനുപാതം എത്രയാണ്?

Find the 41st term of an AP 6, 10, 14,....