Question:

ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര?

A220

B360

C200

D240

Answer:

D. 240

Explanation:

പരപ്പളവ് (area)= a² = 3600 ച. മീ a = √3600 = 60 മീ. ചുറ്റളവ് (perimeter ) = 4a = 4 × 60 = 240


Related Questions:

തുല്യനീളമുള്ള കമ്പുകൊണ്ടുണ്ടാക്കിയ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 6 cm ആയാൽ ഓരോ വശത്തിന്റെയും നീളം എത്ര?

താഴെപ്പറയുന്നവയിൽ ഏത് ഘന രുപത്തിനാണ് 2 മുഖങ്ങൾ മാത്രം ഉള്ളത് ?

താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?

What should be the measure of the diagonal of a square whose area is 162 cm ?

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?