Question:
ഓരു സമചതുരത്തിന്റെ വിസ്തീർണം 64 cm² ആയാൽ, വശത്തിന്റെ നീളമെത്ര?
A8
B32
C4
D16
Answer:
A. 8
Explanation:
സമചതുരത്തിന്റെ വിസ്തീർണം എന്നത് a2 ആണ് (a എന്നത് ആ ചതുരത്തിന്റെ ഓർു വശവും)
തന്നിരിക്കുന്നത്,
സമചതുരത്തിന്റെ വിസ്തീർണം = 64 cm²
അതായത്,
a2 = 64 cm²
a x a = 64
a x a = 8 x 8
a = 8 cm