Question:

ഓരു സമചതുരത്തിന്റെ വിസ്തീർണം 64 cm² ആയാൽ, വശത്തിന്റെ നീളമെത്ര?

A8

B32

C4

D16

Answer:

A. 8

Explanation:

     സമചതുരത്തിന്റെ വിസ്തീർണം എന്നത് a2  ആണ് (a എന്നത് ആ ചതുരത്തിന്റെ ഓർു വശവും)

തന്നിരിക്കുന്നത്,

സമചതുരത്തിന്റെ വിസ്തീർണം = 64 cm² 

അതായത്,

a = 64 cm² 

a x a = 64 

a x a = 8 x 8 

a = 8 cm 


Related Questions:

The side of an equilateral triangle is 16 cm. Find the length of its altitude.

ABCD എന്ന സമച്ചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര?