Question:

ഒരു സമഭുജ ത്രികോണത്തിൻ്റെ വിസ്തീർണ്ണം 36√3 cm² ആണെങ്കിൽ ത്രികോണത്തിൻ്റെ ചുറ്റളവ്?

A18 cm

B24 cm

C30 cm

D36 cm

Answer:

D. 36 cm

Explanation:

വിസ്തീർണ്ണം = √3/4 a² = 36√3 a² = 144, a = 12cm ചുറ്റളവ് = 3a = 3 x 12 = 36cm


Related Questions:

Two cubes have their volumes in the ratio 1:27 Find the ratio of their surface areas

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

18 സെൻറീമീറ്റർ വശമുള്ള ഉള്ള സമചതുരാകൃതിയിൽ ആയ കടലാസിനെ ഒരു മൂലയിൽ നിന്ന് 3 സെൻറിമീറ്റർ ഉള്ള ഒരു സമചതുരം മുറിച്ചുമാറ്റി എന്നാൽ ബാക്കി ഭാഗത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ വിസ്തീർണ്ണം എത്രയായിരിക്കും ?

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .

ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?