15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?A56B58C59D57Answer: A. 56Read Explanation:15 കുട്ടികളുടെ ആകെ മാർക്ക് = 15x60 = 900 10 കുട്ടികളുടെ ആകെ മാർക്ക് = 62x 10 = 620 ബാക്കി 5 കുട്ടികളുടെ ആകെ മാർക്ക് = 900-620 = 280 ശരാശരി = 280/5=56Open explanation in App