Question:
ഒരു ക്ലാസിലെ 20 കുട്ടികളുടെ ശരാശരി മാർക്ക് 30 ഉം ബാക്കി 10 കുട്ടികളുടെ ശരാശരി മാർക്ക് 15ഉം ആയാൽ ആ ക്ലാസിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?
A25
B26
C30
D31
Answer:
A. 25
Explanation:
ക്ലാസിലെ 20 കുട്ടികളുടെ ശരാശരി മാർക്ക് 30 ക്ലാസിലെ 20 കുട്ടികളുടെ ആകെ മാർക്ക് = 30 × 20 = 600 ബാക്കി 10 കുട്ടികളുടെ ശരാശരി മാർക്ക് 15 10 കുട്ടികളുടെ ആകെ മാർക്ക് = 15 × 10 = 150 30 കുട്ടികളുടെ ആകെ മാർക്ക്= 600 + 150 = 750 30 കുട്ടികളുടെ ശരാശരി മാർക്ക് = 750/30 = 25