Question:

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി മാർക്ക് 35 ഉംആയാൽ ആ ക്ലാസ്സിലെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര ?

A40

B35

C38

D37

Answer:

C. 38

Explanation:

ക്ലാസ്സിലെ 50 കുട്ടികളുടെ ശരാശരി മാർക്ക് = (30 × 40 + 20 × 35)/50 = (1200 + 700)/50 = 1900/50 = 38


Related Questions:

What is the average of the even numbers from 1 to 75?

24, 26, 28, 30 എന്നീ സംഖ്യകളുടെ ശരാശരി എത്ര?

അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?

A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?

5 ന്റെ ആദ്യത്തെ 9 ഗുണിതങ്ങളുടെ ശരാശരി എത്ര?