തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 25 ആയാൽ , തുടർന്നുവരുന്ന 5 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ?
A28
B30
C32
D33
Answer:
B. 30
Read Explanation:
തുടർച്ചയായി അഞ്ച് എണ്ണൽ സംഖ്യകളുടെ ശരാശരി = 25
അതായത് തുടർച്ചയായ അഞ്ച് എണ്ണൽ സംഖ്യകളിൽ മദ്യത്തിലെ സംഖ്യ / മൂന്നാമത്തെ സംഖ്യ 25 ആണ്
മറ്റ് സംഖ്യകൾ 23, 24, 25 , 26 , 27
അടുത്ത 5 എണ്ണൽ സംഖ്യകൾ = 28, 29, 30, 31, 32
അടുത്ത 5 എണ്ണൽ സംഖ്യകളുടെ ശരാശരി = 30