തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?
A56
B62
C54
D66
Answer:
A. 56
Read Explanation:
തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 ആണ്
അതിനാൽ മധ്യത്തിലെ സംഖ്യ(മൂന്നാമത്തെ സംഖ്യ) 60 ആയിരിക്കും.
സംഖ്യകൾ 56, 58, 60, 62, 64
ഏറ്റവും ചെറിയ സംഖ്യ= 56 ആയിരിക്കും