Question:

23,25,20,22,K,24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?

A23

B25

C24

D20

Answer:

C. 24

Explanation:

6 സംഖ്യകളുടെ ശരാശരി = 23 6 സംഖ്യകളുടെ തുക =23 × 6 =138 k= 138 - (23+25+20+22+24) = 138-114 = 24


Related Questions:

50 സംഖ്യകളുടെ ശരാശരി 15 ആണ്. ഓരോ സംഖ്യയേയും 2 കൊണ്ട് ഗുണിച്ചാൽ പുതിയ ശരാശരി എന്തായിരിക്കും?

അനിതയ്ക് തുടർച്ചയായ ആറു മാസങ്ങളിൽ ലഭിച്ച ശരാശരി വേതനം 3500 രൂപയാണ്. ഏഴാമത്തെ മാസം എത്ര രൂപ ലഭിച്ചാൽ അനിതയുടെ ശരാശരി വേതനം 3750 രൂപയാകും?

7 പേരുടെ ശരാശരി പ്രായം 24. ഇവരിൽ നിന്നും 26 വയസ്സുള്ള ഒരാൾക്ക് പകരം 33 വയസ്സുള്ള മറ്റൊരാൾ വന്നു. എങ്കിൽ ഇപ്പോഴുള്ള ശരാശരി പ്രായം എത്ര?

15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗുണിക്കുന്നു. അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?