App Logo

No.1 PSC Learning App

1M+ Downloads

രണ്ടു സംഖ്യകളുടെ ശരാശരി 9.5 . അവയുടെ വ്യത്യാസം 9. 5 എങ്കിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?

A9.5

B9

C4.75

D3.75

Answer:

C. 4.75

Read Explanation:

രണ്ടു സംഖ്യകളുടെ ശരാശരി 9.5

രണ്ട് സഖ്യകൾ x , y എന്നെടുത്താൽ

x + y = 19;

x = 19 - y

x - y = 9.5

19 - y - y = 9.5

19 - 2y = 9.5

2y = 9.5

y = 4.75

x = 14.25

ഉത്തരം ഇങ്ങെനെ കണ്ടെത്തുന്നതിലും നല്ലത് തന്നിരിക്കുന്ന ഓപ്ഷൻസിൽ നിന്നും കണ്ടെത്തുന്നതാണ്.


Related Questions:

5/6.625 = 0.7547 ആയാൽ 5/6625 എത്ര ?

ഏതു സംഖ്യയോട് 0.111 കൂട്ടിയാൽ 1.011 കിട്ടും ?

52.7÷.....= 0.527

തുടർച്ചയായി വരുന്ന രണ്ട് ഇരട്ട സംഖ്യകളുടെ ആകെത്തുക എത്രയാണ്, ആരുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 100 ആണ്

18.793 നോട് ഏതു സംഖ്യ കൂട്ടിയാൽ 50 കിട്ടും?