Question:

നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

Aചൊവ്വാഴ്ച

Bവെള്ളിയാഴ്ച

Cശനിയാഴ്ച

Dഞായറാഴ്ച

Answer:

C. ശനിയാഴ്ച

Explanation:

നാളെയുടെ പിറ്റേന്ന് - വ്യാഴാഴ്ച നാളെ - ബുധനാഴ്ച ഇന്ന് - ചൊവ്വാഴ്ച ഇന്നലെ - തിങ്കളാഴ്ച ഇന്നലെയുടെ ഒരു ദിവസം മുമ്പ് - ഞായറാഴ്ച ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് - ശനിയാഴ്ച ശനിയാഴ്ച ആണ് ഉത്തരമായി വരുന്നത്.


Related Questions:

താഴെ തന്നിരിക്കുന്ന വര്‍ഷങ്ങളില്‍ ഒരു അധിവര്‍ഷം ഏത്?

2000 January 1st was Saturday. What was the day in 1900 January 1st ?

ഒരു അധിവർഷത്തിൽ 53 തിങ്കളാഴ്ചകൾ ഉണ്ടാകാനുള്ള സംഭവ്യത എന്ത്?

റിപ്പബ്ലിക്ദിനം തിങ്കളാഴ്ച ആയാൽ ഫെബ്രുവരി 26 ഏത് ദിവസം?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?