ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?A4000B4500C2000D2500Answer: D. 2500Read Explanation:25% വും 35% വും തമ്മിലുള്ള വ്യത്യാസം = 250 സംഖ്യയുടെ 10% = 250 സംഖ്യ = 2500Open explanation in App