App Logo

No.1 PSC Learning App

1M+ Downloads

ഒരു സംഖ്യയുടെയും അതിന്റെ വ്യുൽക്രമത്തിന്റെയും വ്യത്യാസം9.9 ആയാൽ സംഖ്യ ഏത് ?

A9

B99

C100

D10

Answer:

D. 10

Read Explanation:

സംഖ്യ x ആയാൽ സംഖ്യയുടെ വ്യുൽ ക്രമം= 1/x x - 1/x = 9.9 (x² - 1)/x = 9.9 x² -1 = 9.9x x² -9.9x -1 = 0 തന്നിരിക്കുന്ന ഓപ്ഷനുകൾ ഓരോന്നും x ന് നൽകിയാൽ സമവാക്യം പൂർത്തിയാകുന്നത് x = 10 വരുമ്പോൾ ആണ് അതിനാൽ, x = 10


Related Questions:

12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:4 അവയുടെ വ്യത്യാസം 24 എങ്കിൽ ചെറിയ സംഖ്യ എത്ര ?

20,60,300 എന്നീ സംഖ്യകളുടെ ലസാഗു ?

36, 264 എന്നിവയുടെ H.C.F കാണുക

16, 40, 64 ഇവയുടെ ഉസാഘ എത്രയാണ്?