Challenger App

No.1 PSC Learning App

1M+ Downloads
2400 രൂപക്ക് രണ്ടു വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം ?

A10

B24

C12

D8

Answer:

D. 8

Read Explanation:

പലിശ = PnR/100 384 = 2400 × 2 × R/100 R = 384 × 100/{2400 × 2} = 8%


Related Questions:

സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ 10 വർഷംകൊണ്ട് 1000 രൂപ 2000 രൂപയായി മാറിയാൽ പലിശ നിരക്ക് എത്ര ?
A sum of Rs. 4000 is lent on simple interest at the rate of 10% per annum. Simple interest for 5 years is how much more than the simple interest for 3 years?
നിശ്ചിത തുക സാധാരണ പലിശയ്ക്ക് കടം കൊടുത്തു. 12 വർഷത്തിനുശേഷം, അതിന്റെ സാധാരണ പലിശ പണത്തിന്റെ 35\frac{3}{5} ആയി മാറുന്നു. പലിശ നിരക്ക് കണ്ടെത്തുക.
3000 രൂപക്ക് 6% പലിശ നിരക്കിൽ 73 ദിവസത്തേക്ക് ഉള്ള സാധരണ പലിശ എത്ര ?
2 വർഷത്തേക്ക് 10.5% ലഘു പലിശയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വർഷത്തേക്ക് കിട്ടുന്നകൂട്ടുപലീശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കിൽ കൂട്ടുപലിശ എത്ര ശതമാനം ആണ് ?