Question:

2500 രൂപയ്ക്ക് വാങ്ങിയ സാധനം 270 രൂപ ലാഭത്തിനു വിറ്റുവെങ്കിൽ വിറ്റവില എത്ര?

A2250

B2770

C2800

D27

Answer:

B. 2770

Explanation:

വിറ്റവില = വാങ്ങിയവില + ലാഭം = 2500 + 270 = 2770


Related Questions:

ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ 20% വിലക്കുറവിലാണ് ഒരു സാരി വിറ്റത്. കടയുടമയ്ക്ക് 20% ലാഭം ലഭിക്കുകയും സാരിയുടെ വില 500 രൂപയുമാണെങ്കിൽ, മാർക്കറ്റ് വില എത്രയാണ് ?

720 രൂപ വിലയുള്ള ഒരു സാധനം 15% ലാഭം കിട്ടണമെങ്കിൽ എത രൂപയ്ക്ക് വിൽക്കണം?

10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?

If manoj purchases 10 orange for Rs.25 and sells 9 orange for Rs. 25 Find his gain percentage?

ഒരു പുസ്തകത്തിന്റെ 15 പ്രതികളുടെ വിറ്റവില അതേ പുസ്തകത്തിന്റെ 20 പ്രതികളുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭം എത്ര ശതമാനം?