Question:
മാനേജരുടെ ശമ്പളമായ 95000 രൂപ കൂടി ഉൾപ്പെടുത്തുമ്പോൾ ഒരു കമ്പനിയുടെ ശരാശരി ശമ്പളത്തിൽ, 1000ത്തിന്റെ വർദ്ധനവ് ഉണ്ടാകുന്നു. മാനേജർ ഒഴികെയുള്ള ജീവനക്കാരുടെ എണ്ണം 64 ആണെങ്കിൽ, മാനേജർ ഉൾപ്പെടെയുള്ള കമ്പനിയുടെ ശരാശരി ശമ്പളം എത്രയാണ്?
A30,000 രൂപ
B31,000 രൂപ
C35,000 രൂപ
D32,000 രൂപ
Answer:
B. 31,000 രൂപ
Explanation:
മാനേജർ ഒഴികെയുള്ള കമ്പനിയുടെ ശരാശരി ശമ്പളം x ആയിരിക്കട്ടെ. മാനേജരുടെ ശമ്പളം ചേർത്തതിനുശേഷം ശരാശരിയിൽ 1000 വർദ്ധിക്കുന്നു 64x + 95000 = 65 × (x + 1000) 64x + 95000 = 65x + 65000 x = 30,000 ശരാശരി ശമ്പളം = 30,000 + 1000 = 31000 രൂപ