Question:

സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം പാർലമെൻറ്റിൽ പാസായാൽ തുടരന്വേഷണത്തിൻറെ ഭാഗമായ 3 അംഗ അന്വേഷണ കമ്മിറ്റിയിൽ പെടാത്തതാര് ?

Aസുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ ജഡ്ജി

Bഏതെങ്കിലും ഒരു ഹൈക്കോടതി ജഡ്ജി

Cഉപരാഷ്ട്രപതി

Dഏതെങ്കിലും ഒരു പ്രശസ്ത നിയമ വിദഗ്ദ്ധൻ

Answer:

C. ഉപരാഷ്ട്രപതി


Related Questions:

കൽക്കട്ട സുപ്രീം കോടതി സ്ഥാപിക്കാൻ മുൻകൈ എടുത്തതാര് ?

Indecent Representation of Women (Prohibition) Act passed on :

ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്നു കെ.ജി. ബാലകൃഷ്ണൻ?

ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?

ഇന്ത്യയിലെ എല്ലാകോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?