Question:

1, 2, 6, 3, 5, 2, 4, 9 എന്നീ സംഖ്യകളെ ആരോഹണ രീതിയിൽ ക്രമപ്പെടുത്തിയാൽ, എത്ര സംഖ്യകൾ അതേ സ്ഥാനത്ത് നിലനിൽക്കും ?

A1

B2

C3

D4

Answer:

D. 4


Related Questions:

ഒരു ക്യൂവിൽ തോമസ് മുന്നിൽനിന്നും ഒമ്പതാം അതും പിന്നിൽനിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്രപേരുണ്ട് ?

ഒരു വരിയിൽ A മുന്നിൽ നിന്ന് പത്താമതും B പുറകിൽ നിന്ന് പത്താമതുമാണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ A മുന്നിൽ നിന്ന് 20-ാ മനായി എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?

ഒരു വരിയിൽ രവി മുന്നിൽ നിന്നും മുപ്പതാമനും പിന്നിൽ നിന്ന് 25മനും ആണ് എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട്?

'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

രാമൻ ഒരു ക്യുവിൽ മുന്നിൽ നിന്ന് 7 -ാമതും പിന്നിൽ നിന്ന് 10 -ാം മതും ആണ് .എങ്കിൽ ആ ക്യുവിൽ എത്ര ആളുകൾ ഉണ്ട് ?