ഒന്നു മുതലുള്ള ഒറ്റസംഖ്യകളെ ക്രമമായി എഴുതിയാൽ 31 എത്രാമത്തെ സംഖ്യയാണ് ?A31B15C17D16Answer: D. 16Read Explanation:1,3,5,7,........ a = 1 d = 3 - 1= 2 n ആം പദം Tn = 31 a+(n-1)d = 31 1+(n-1)2 = 31 1+2n-2 = 31 2n = 32 n=16Open explanation in App