Question:

ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?

A14

B16

C18

D12

Answer:

B. 16

Explanation:

ചുറ്റളവ്= 82 82=2(നീളം+വീതി) നീളം+വീതി=41 വീതി=41-25=16


Related Questions:

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?

പാദചുറ്റളവ് 12π സെന്റിമീറ്ററും ഉയരം 10 സെന്റിമീറ്ററും ഉള്ള ഒരു കോണിന്റെ വ്യാപ്തം എത്രയാണ്?

അർധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ ആരം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെവ്യാപ്തം എത്ര ?

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം:

Two cubes have their volumes in the ratio 1:27 Find the ratio of their surface areas