pH മൂല്യം 7 ൽ കൂടുതലായാൽ :Aനിർവീര്യംBആസിഡ്Cആൽക്കലിDഇതൊന്നുമല്ലAnswer: C. ആൽക്കലി Read Explanation: pH മൂല്യം 7 ആയാൽ - രാസപരമായി നിർവീര്യം pH മൂല്യം 7 ൽ കൂടുതലായാൽ - ആൽക്കലി pH മൂല്യം 7 ൽ കുറവായാൽ - ആസിഡ് Note: ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീല കളറാക്കുന്നത് - ആൽക്കലി നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പ് കളറാക്കുന്നത് - ആസിഡ്Read more in App