App Logo

No.1 PSC Learning App

1M+ Downloads

ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1500 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?

A20

B25

C50

D75

Answer:

C. 50

Read Explanation:

വർധനവ്= 1500 - 1000 = 500 വർധനവിൻെറ ശതമാനം= വർധനവ്/ആദ്യ വില × 100 = 500/1000 × 100 = 50%


Related Questions:

A യുടെ 75% = B യുടെ 25% , B =A യുടെ X% . X ഇൻ്റെ വില കണ്ടെത്തുക.

A batsman scored 160 runs which includes 15 boundaries and 6 sixes. What percentage of his total score did he make by running between the wickets?

മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും, 28% വീട് ചിലവിനും, 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?

20-ന്റെ 5% + 5-ന്റെ 20% = _____

35% of marks require to pass in the examination. Ambili got 250 marks and failed 30 marks. The maximum marks in the examination is