Question:

ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?

A4 മടങ്ങ്

B2 മടങ്ങ്

C5 മടങ്ങ്

Dമാറ്റമുണ്ടാകില്ല

Answer:

A. 4 മടങ്ങ്

Explanation:

പരപ്പളവ്= πr² ആരം 2 മടങ്ങ് ആക്കിയാൽ പരപ്പളവ് = π(2r)² = 4πr² പരപ്പളവ് 4മടങ്ങാകും


Related Questions:

താഴെപ്പറയുന്നവയിൽ ഏത് ഘന രുപത്തിനാണ് 2 മുഖങ്ങൾ മാത്രം ഉള്ളത് ?

ഒരുവശം 2 സെന്റീമീറ്റർ ആയ സമചതുരത്തിൽ വികർണ്ണം വൃത്തത്തിന്റെ വ്യാസമാണ് എങ്കിൽ വൃത്തത്തിന്റെ ചുറ്റളവ് എത്ര ?

ഒരേ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണവും ഒരു വൃത്തത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം ഇതാണ്:

തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?