ഒരു വൃത്തത്തിന്റെ ആരം 50% വർദ്ധിപ്പിച്ചാൽ വിസ്തീർണത്തിൽ എത്ര ശതമാനം വർദ്ധനവ് ഉണ്ടാകും ?A25%B125%C50%D75%Answer: B. 125%Read Explanation: വൃത്തത്തിന്റെ വിസ്തീർണം അളക്കുവാൻ ഉപയോഗിക്കുന്ന സൂത്രവാക്യം, πr2 ആണ്. അതിനാൽ, വൃത്തത്തിന്റെ ആരത്തിലെ വ്യത്യാസം, വിസ്തീർണത്തലുണ്ടാക്കുന്ന വർദ്ധനവ് ശതമാനം കണ്ടെത്തുവാൻ, [A+B+(AB/100)]% എന്ന സൂത്രവാക്യം ഉപയോഗിക്കാവുന്നതാണ്.ഇവിടെ A യും B യും ഒന്നാണ്, അതായ്ത് 50 %.= [A+B+(AB/100)]%= [50 +50 + 2500/100]= [100 + 25]= 125 % Open explanation in App