Question:

ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?

A2മടങ്ങ്

B8 മടങ്ങ്

C6 മടങ്ങ്

D4 മടങ്ങ്

Answer:

B. 8 മടങ്ങ്

Explanation:

ഗോളത്തിന്റെ ആരം = r വ്യാപ്തം = 4/3πr³ ആരം ഇരട്ടിയായാൽ, = 2r വ്യാപ്തം = 4/3π(2r)³ = 8 × 4/3πr³ ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം 8 മടങ്ങാകും


Related Questions:

ചുറ്റളവ് 30 സെ.മീ ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്ര?

ഒരു ഗോളത്തിന്റെ വ്യാസം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും ?

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?

ചുറ്റളവും പരപ്പളവും തുല്യമായ സമചതുരത്തിന്റെ ഒരു വശം ആകാൻ സാധ്യതയുള്ള സംഖ്യ ?

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?