Question:

രണ്ട് ഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

A2 : 3

B4 : 9

C4 : 6

D8 : 27

Answer:

D. 8 : 27

Explanation:

ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം =4/3 π r³ : 4/3 π r³ = 4/3 π(2)³ : 4/3 π(3)³ = 8 : 27


Related Questions:

40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?

ഒരു സമചതുരത്തിന്റെ വികർണം 20 m ആയാൽ അതിന്റെ വിസ്തീർണ്ണം എത്ര ?

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .