Question:

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

A525

B425

C375

D350

Answer:

C. 375

Explanation:

വാങ്ങിയ വില x എന്നെടുത്താൽ , ലാഭം = 1500 - x

X/(1500 - X) = 1/3

3X = 1500 - X

4X = 1500

X =1500/4

=375


Related Questions:

10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?

ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?

5 ആപ്പിളിന്റെ വാങ്ങിയ വില 4 ആപ്പിളിന്റെ വിറ്റ വിലക്ക് തുല്യമാണ്. എങ്കിൽ ലാഭമോ നഷ്ടമോ എത്ര ശതമാനം ?

10 പുസ്തകങ്ങളുടെ വാങ്ങിയ വില 9 പുസ്തകങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. ലാഭശതമാനം കണ്ടെത്തുക ?

ഒരാൾ 625 രൂപയ്ക്ക് വാങ്ങിയ ഒരു കസേര 750 രൂപയ്ക്ക് വിറ്റു. അയാൾക്ക് കിട്ടിയ ലാഭശതമാനം എത്ര ?