Question:

ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം 2:3:4 ആയാൽ വലിയ കോണിൻറെ അളവ് എന്ത്?

A90

B60

C80

D75

Answer:

C. 80

Explanation:

ത്രികോണത്തിലെ ആകെ കോണളവ്=180 വലിയ കോണിന്റെ അളവ്=180 * (4/(2+3+4)) =180*(4/9) =80


Related Questions:

a:b = 1:2 എങ്കിൽ 3(a-b) എത?

A : B = 3 : 4 B : C = 6 : 9 ആയാൽ A : B : C എത്ര ?

500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം എത്രയാണ് ?

A mixture contains alcohol and water in the ratio 4:3. If 5 litres of water is added to the mixture the ratio becomes 4:5. Find the quantity of alcohol in the given mixture :

24: 19 എന്ന അനുപാതത്തിൽ, ഒരു പാത്രത്തിൽ പാലും വെള്ളവും അടങ്ങിയിരിക്കുന്ന 86 ലിറ്റർ മിശ്രിതമുണ്ട് . കൂടുതൽ ലാഭം നേടാനായി, രാകേഷ് x ലിറ്റർ വെള്ളം ചേർക്കുമ്പോൾ ഈ വെള്ളത്തിന്റെയും പാലിന്റെയും അനുപാതം 13: 12 ആയി മാറുന്നു. X ന്റെ മൂല്യം കണ്ടെത്തുക?