Question:

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?

A1: 6

B1 : 4

C3 : 2

D2 : 3

Answer:

D. 2 : 3

Explanation:

വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം = 1 : 3 πr1²h1 : πr2²h2 r1²h1 / r2²h2 = 1 / 3 r1²/ r2² = 1/3 × h2/h1 ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം = 3 : 4 r1²/ r2² = 1/3 × 4/3 = 4/9 r1/r2 = 2/3


Related Questions:

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?

രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.

ഒരു സമചതുരത്തിൽ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരുവശത്തന്റെ നീളമെത്ര?

ഒരു ചതുരത്തിന്റെ ചുറ്റളവ് 82 മീറ്ററും, നീളം 25 മീറ്ററും ആയാൽ അതിന്റെ വീതി എത്ര?