App Logo

No.1 PSC Learning App

1M+ Downloads

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?

A23 സെ.മീ.

B22 സെ. മീ.

C18 സെ.മീ.

D20 സെ.മീ.

Answer:

B. 22 സെ. മീ.

Read Explanation:

നീളം : വീതി = 3 : 2 = 3x : 2x ചുറ്റളവ് = 2(നീളം + വീതി ) നീളം + വീതി = ചുറ്റളവ് /2 3x + 2x = 110/2 = 55 5x = 55 x = 55/5 = 11 വീതി = 2x = 2 × 11 = 22 cm


Related Questions:

രണ്ട് പേർ കൂടി 60 രൂപയെ 2 : 3 എന്ന അംശബന്ധത്തിൽ ഭാഗിച്ചു. ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടും ?

ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നു മടങ്ങാണ്.ക്ലാസ്സിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം എത്ര?

A:B=3:2, B:C=4:5 ആയാൽ A:B:C എത്ര?

A:B= 2:3, B:C= 3:4 ആയാൽ A:B:C എത്ര?