Question:

2 അർദ്ധഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ആയാൽ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?

A9 : 16

B27 : 64

C64 : 27

D16 : 9

Answer:

B. 27 : 64

Explanation:

ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം = 4/3 π r³ : 4/3 π r³ = 4/3 π(3)³ : 4/3 π(4)³ =27 : 64


Related Questions:

Find the slant height of a cone whose volume is 1232 cm³ and radius of the base is 7 cm.

ഒരു വൃത്തത്തിന്റെ ആരം 4 സെ.മീ. ആയാൽ വ്യാസം എന്ത്?

തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?

10 സെന്റീമീറ്റർ വ്യാസമുള്ള ഈയത്തിന്റെ ഖര ഗോളത്തിൽ നിന്ന് 2 സെന്റീമീറ്റർ വ്യാസമുള്ള എത്ര പന്തുകൾ ചെത്തിയെടുക്കാൻ സാധിക്കും?

നീളം  3343\frac34 മീറ്ററും വീതി 9139 \frac13 മീറ്ററും ആയ ചതുരത്തിന്റെ പരപ്പളവ് എത്ര ചതുരശ്രമീറ്ററാണ് ?