Question:

രണ്ട് അർദ്ധ ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 8 : 27 ആയാൽ വ്യാസങ്ങളുടെഅംശബന്ധം ?

A4: 8

B2: 3

C1: 3

D27 : 8

Answer:

B. 2: 3

Explanation:

വ്യാപ്തങ്ങളുടെ അംശബന്ധം= 8 : 27 (2/3) × π(r1)³ : (2/3) × π(r2)³ = 8 : 27 (r1)³: (r2)³ = 8 : 27 r1:r2 = 2 : 3 വ്യാസം =2 × ആരം D1 : D2 = 4 : 6 = 2 : 3 അംശബന്ധം കാണുമ്പോൾ ഏറ്റവും ചെറിയ വിലയിൽ ആയിരിക്കണം


Related Questions:

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?

വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?

ഒരേ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണവും ഒരു വൃത്തത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം ഇതാണ്:

ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?