Question:

SCHOOL എന്നത് OYDKKH എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്റെ കോഡ് എന്ത് ?

AOPQZADT

BOPOYZKP

COOZAIP

DOPQZAJP

Answer:

D. OPQZAJP

Explanation:

SCHOOL എന്ന വാക്കിനെ ഓരോ അക്ഷരത്തിൽ നിന്നും 4 കുറക്കുമ്പോൾ കിട്ടുന്ന അക്ഷരമാണ് കോഡ് STUDENT എന്ന വാക്കിനെ ഓരോ അക്ഷരത്തിൽ നിന്നും 4 കുറച്ചാൽ OPQZAJP


Related Questions:

CAT : DDY : BIG : ?

ഒരു കോഡ് ഭാഷയിൽ CLAD നെ AOEA ആയി എഴുതിയാൽ DRIP നെ എങ്ങനെ എഴുതാം?

If I = 9 YOU = 61 then WE = _____ ?

- = × , × = + , + = ÷ , ÷ = - ആയാൽ 14 - 10 × 4 ÷ 64 + 8 എത്ര ?

+ = / , / = x, x = -, - = + ആയാൽ (18/4+2x18-4) ന്റെ വില എന്ത് ?