Question:

25 -ൻറെ വർഗ്ഗം 625 ആണെങ്കിൽ 0.0625 -ൻറെ വർഗ്ഗമൂലം എത്ര?

A2.5

B.25

C25

D.025

Answer:

B. .25

Explanation:

ഡെസിമൽ പോയിൻ്റിന് ശേഷം 4 സംഖ്യകൾ ഉള്ളതിനാൽ വർഗ്ഗമൂലത്തിൽ ഡെസിമൽ പോയ്ൻ്റിന് ശേഷം 2 സംഖ്യകൾ ഉണ്ടാകും. 0.0625 -ൻറെ വർഗ്ഗമൂലം = 0.25


Related Questions:

ഒരു സംഖ്യയുടെ വർഗ്ഗ മൂലത്തെ 2 കൊണ്ട് ഗുണിച്ച് വർഗ്ഗം കണ്ടപ്പോൾ 100 കിട്ടി. സംഖ്യ എത്രയാണ്?

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

2.5 ന്റെ വർഗ്ഗം എത്ര ?

താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?

Simplified form of √72 + √162 + √128 =