Question:

ഒരു സംഖ്യയുടെ വർഗം അതിന്റെ 7 മടങ്ങായാൽ സംഖ്യ ഏത്?

A49

B7

C2

D9

Answer:

B. 7

Explanation:

സംഖ്യ=Xസംഖ്യയുടെവർഗ്ഗം=സംഖ്യയുടെ7മടങ്ങ്സംഖ്യ=X സംഖ്യയുടെ വർഗ്ഗം= സംഖ്യയുടെ 7 മടങ്ങ്

X2=7XX^2=7X

X=7X=7


Related Questions:

2 × 5 × 7 × 2 × 2 × 2 × 5 × 7 ൻ്റെ വർഗ്ഗമൂലം കണ്ടെത്തുക

100 ന്റെ വർഗ്ഗമൂലം എത്ര ?

ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും.അത് 9 ആണ്.എന്നാൽ പുരുഷന്മാരുടെ എണ്ണം എത്ര?

13 ന്റെ വർഗ്ഗം 169 ആണെങ്കിൽ 1.69 ന്റെ വർഗ്ഗമൂലം എത്രയാണ്?

ചുവടെയുള്ള സംഖ്യകളിൽ പൂർണ വർഗമല്ലാത്തത് ഏത് ?