തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?A93B87C89D91Answer: D. 91Read Explanation:ഒറ്റസംഖ്യകൾ യഥാക്രമം a-2, a, a+2 ആയാൽ = (a-2) + a + (a+2) = 279 3a = 279 a = 93 സംഖ്യകൾ = 91, 93, 95 ചെറിയ സംഖ്യ = 91Open explanation in App