Question:

തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?

A5

B7

C8

D9

Answer:

D. 9

Explanation:

സംഖ്യകൾ=x , x+1 , x+2 , x+3 , x+4 5x + 10 = 35 5x = 25 x = 5 സംഖ്യകൾ = 5, 6, 7, 8, 9


Related Questions:

ഒരു സമാന്തര ശ്രേണിയുടെ 10 ആമത്തെയും 20 ആമത്തേയും പദങ്ങളുടെ തുക 60 ആയാൽ, 14 ആമത്തെയും 16 ആമത്തേയും പദങ്ങളുടെ തുക എത്ര ?

28 , x , 36 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ x എത്ര ?

40 വരെയുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?

2, 3 + k, 6 എന്ന ഒരു സമാന്തര ശ്രേണിയിൽ k യുടെ മൂല്യം എന്താണ്?

ഒരു കടയിൽ സോപ്പുകൾ അടുക്കി വെച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20, അതിനുമുകളിൽ 18, അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പുമാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?