Question:

ഒരു സമാന്തര പ്രോഗ്രഷൻ്റെ (A.P.) തുടർച്ചയായ 5 പദങ്ങളുടെ തുക 80 ആയാൽ , മധ്യപദം എത്ര?

A14

B18

C20

D16

Answer:

D. 16

Explanation:

പദങ്ങൾ = a , a+d , a+2d , a+3d , a+4d ആകെ തുക = 5a + 10d = 80 = 5 ( a +2d) = 80 ശ്രേണിയുടെ മധ്യ പദം , a+2d = 80 / 5 = 16


Related Questions:

ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 4n-2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?

8 , 14 , 20 , ______ എന്ന ശ്രേണിയിലെ അൻപതാമത്തെ പദം ഏതാണ്?

The first term of an AP is 6 and 21st term is 146. Find the common difference

4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?

5, 12, 19, ... എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?