ഒരു സംഖ്യയുടേയും അതിന്റെ വ്യുൽക്രമത്തിന്റേയും തുക 6 ആയാൽ സംഖ്യ ഏത്?A3 + 2√2B2 + √3C5 + √2D5 - √2Answer: A. 3 + 2√2Read Explanation:സംഖ്യ= X ആയാൽ സംഖ്യയുടെ വ്യുൽക്രമം = 1/X X + 1/X = 6 X² + 1 = 6X X² - 6X + 1 = 0 X = 3 + 2√2Open explanation in App