App Logo

No.1 PSC Learning App

1M+ Downloads

രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ ആകെ തുകയെ 8 കൊണ്ട് ഗുണിച് 5 കുറച്ചാൽ അല്ലെങ്കിൽ അക്കങ്ങളുടെ വ്യത്യാസം 16 കൊണ്ട് ഗുണിച് 3 കൂട്ടിയാൽ അതെ രണ്ടക്ക സംഖ്യ ലഭിക്കും. സംഖ്യ ഏതാണ്?

A38

B83

C56

D65

Answer:

B. 83

Read Explanation:

അക്കങ്ങൾ x , y ആയി എടുത്താൽ, രണ്ടക്ക സംഖ്യ = 10x + y (x + y)8 - 5 = 10x + y 8x + 8y - 5 = 10x + y 2x - 7y = -5...................(1) (x - y)16 + 3 = 10x + y 16x - 16y + 3 = 10x + y 6x - 17y = -3..................(2) ........(1) നെ 3 കൊണ്ട് ഗുണിച്ചാൽ 6x - 21y = -15 Solving (1) and (2) 4y = 12 y = 3 x = 8 സംഖ്യ = 83


Related Questions:

രണ്ട് സംഖ്യകളുടെ ഗുണനഫലം 120 അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക :

ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?

(-4) x (-3) x (7) നു തുല്യമല്ലാത്തതേത് ?

1.6 കി.മീ. എന്നത് എത്ര മൈൽ ആണ്?

Find the digit at unit place in the product (742 × 437 × 543 × 679)